06:43pm 09 November 2026
NEWS
മടപ്പള്ളി ഗവണ്മെന്റ് കോളേജ് അലുംനി ഖത്തർ ചാപ്റ്റർ രൂപീകൃതമായി: അഡ്വ: ഫൈസൽ കേളോത്ത് പ്രസിഡന്റ്, ബിജു സി കെ ജനറൽ സെക്രട്ടറി
19/04/2025  08:05 PM IST
nila
മടപ്പള്ളി ഗവണ്മെന്റ് കോളേജ് അലുംനി ഖത്തർ ചാപ്റ്റർ രൂപീകൃതമായി: അഡ്വ: ഫൈസൽ കേളോത്ത് പ്രസിഡന്റ്, ബിജു  സി കെ ജനറൽ സെക്രട്ടറി

ദോഹ: മടപ്പള്ളി ഗവണ്മെന്റ് കോളേജ് അലുംനി ഖത്തർ ചാപ്റ്ററിന്റെ  പ്രഥമഭാരവാഹികളെ തെരഞ്ഞെടുത്തു. MRA  റസ്റ്റോറന്റിൽ ചേർന്ന പ്രഥമ യോഗത്തിൽ പ്രസിഡന്റായി അഡ്വക്കേറ്റ് ഫൈസൽ കേളോത്തിനെയും  ജനറൽ സെക്രട്ടറിയായി ബിജു  സി കെ യെയും, ട്രഷററായിനൗഷാദ് മടപ്പള്ളിയെയും
 തെരഞ്ഞെടുത്തു. മുബാറക് മുഹമ്മദ് (വൈസ് പ്രസിഡന്റ്) റഹിയാസ് എം. എം (സെക്രട്ടറി) ഷിറാസ് സിതാര (മീഡിയ കോർഡിനേറ്റർ)എന്നിവരാണ് മറ്റു ഭാരവാഹികൾ.
കെ പി ഇക്ബാൽ,  ആഷിഖ് അഹമ്മദ്, ഡോക്ടർ സാദത്ത് എൻ,  മധുസൂധനൻ എം കെ,  അബ്ദുൽ ഗഫൂർ പുതുക്കുടി എന്നിവരടങ്ങിയ രക്ഷധികാരി കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img